" ഒരു പെൺകുട്ടി ഉണ്ടായി പോയന്ന് വെച്ച് അച്ഛനും അമ്മയ്ക്കും അവളെ ഇരുമ്പു കൂട്ടിലിട്ടു വളർത്താൻ പറ്റുമോ "

ജമ്മു കാശ്മീരിൽ ഒരു കുട്ടിയുടെ സംഭവമാണ് കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറന്നാലും കാണാൻ കഴിയുന്നത് . അവിടെ മാത്രമല്ല ഇതോടൊപ്പം തന്നെ വേറെയും കുട്ടികൾ ഇത്തരത്തിൽ പല സംസ്ഥാനങ്ങളിൽ അക്രമിക്കപ്പെട്ടതായി മാധ്യമങ്ങൾ കൂടി അറിയാൻ സാധിച്ചത് . ഇത് വളരെ സങ്കടകരമായ അവസ്ഥയാണ് . " ഒരു പെൺകുട്ടി ഉണ്ടായി പോയന്ന് വെച്ച് അച്ഛനും അമ്മയ്ക്കും അവളെ ഇരുമ്പു കൂട്ടിലിട്ടു വളർത്താൻ പറ്റുമോ " . കുട്ടികളക്കെതിരെ ലൈഗിക അതിക്രമങ്ങളുണ്ടായാൽ പോക്സോ നിയമപ്രകാരമാണ് കേസെടുക്കാറുള്ളത് . കത്വ എന്ന സ്ഥലം ജമ്മു കാശ്മീരിലാണെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് അവിടെ പ്രേത്യേക പദവിയുള്ള ("ആർട്ടിക്കിൾ 370 ") സംസ്ഥാനമാണ് അവിടെ ഈ നിയമങ്ങൾ എത്രത്തോളം അപ്പ്ലിക്കബിൾ ആണെന്ന് എനിക്കറിയില്ല. മാത്രവുമല്ല നമ്മുടെ രാജ്യത്തെ പല നിയമങ്ങളും ഈ സംസ്ഥാനത്ത ബാധകമല്ലന്നുള്ളതാണ് സത്യം . (നെറ്റിൽ നിന്നും ലഭിച്ച ചില അറിവുകൾ ചേർക്കുന്നു )https://www.mapsofindia.com/…/the-protection-of-children-fr…

http://u4uvoice.com/12-laws-that-are-not-applicable-in-jam…/

. ഈ പ്രതികൾക്ക് വേണ്ടിയും വരുമായിരിക്കും മുന്തിയ വക്കിലന്മാർ ........
Previous Post Next Post